Tuesday, March 31, 2015

വെളിച്ചം

ഓഹോ ..
അത് നീയായിരുന്നുവല്ലേ ..
പിറവിക്കു
മുമ്പുള്ള
ഇരുട്ടിലെന്നെ തനിച്ചാക്കി , 
ഒന്നും മിണ്ടാതെ
വാരിയെല്ലിൽ
നിന്നിറങ്ങിപ്പോയവൾ..!
ഇപ്പോഴെങ്കിലും
എനിക്കെന്നെ തിരികെ
തന്നൂടെ ..!!

1 comment:

  1. Caesars Entertainment on Horizon Horizon Horizon 2020 - CBJ
    Caesars 켈로나개조 Entertainment will build Horizon 2020 복불복 룰렛 at the Horizon 2020 바카라용어 Global Conference. The content 네임드사다리 includes Horizon's award-winning VR-focused video game 텐벳먹튀

    ReplyDelete