Tuesday, March 31, 2015

കടല്‍


ഞാനാദ്യമായി
കടല്‍ കാണുന്നത്
സിനിമ നടി
മാധവിയുടെ
കണ്ണുകളിലാണ്....
ഇപ്പോഴിതാ
നിന്റെ കണ്ണിലും
അതെ കടൽ..
ഒരുമ്മയിൽ
ഞാനൊപ്പിയെടുത്തോട്ടെ 
നിന്റെയുള്ളിലെ 
ലവണാംശമില്ലാത്ത
തിരയിളക്കങ്ങളെ..!

No comments:

Post a Comment