Tuesday, March 31, 2015

പുറപ്പാടു

അങ്ങോട്ട്‌ 
പുറപ്പെടുന്നതിനു 
മുന്നേ 
ഇങ്ങോട്ട്
പുറപ്പെട്ടിരുന്നു 
ഇനി
അങ്ങോട്ടും
പുറപ്പെടുക തന്നെ .
കാണാലോ ..
ഏതു സത്രത്തിൽ വെച്ചാണ്
ഞാനെന്നെ ആലിംഗനം
ചെയ്യുന്നതെന്ന് .!

No comments:

Post a Comment