Tuesday, May 21, 2013
കടല്‍
ഞാനാദ്യം കടല്‍
കണ്ടത്
നിമാനടി
മാധവിയുടെ
കണ്ണുകളിലാണ്..
പിന്നീടാണ്
മാലതി ടീച്ചറുടെ
കണ്ണിലും കടലുണ്ടല്ലോ
എന്ന് തിരിച്ചറിഞ്ഞത് .
ഒരുമ്മയില്‍
ഒപ്പിയെടുക്കാന്‍
എത്രയോ തവണ
മോഹിചിട്ടുണ്ട്
ആ
കണ്ണുകളിലെ
ലവണാംശമില്ലാത്ത
തിരയിളക്കങ്ങളെ ..
2 comments:
പൈമ
May 23, 2013 at 8:25 AM
ബാല്യത്തിലെ ഓര്മ
ഇത്ര രസകരമായി ഒര്ക്കാൻ ഇക്കക്കെ കഴിയൂ
Reply
Delete
Replies
Reply
Unknown
May 24, 2013 at 4:41 AM
നന്ദി .........പ്രദീപ്
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ബാല്യത്തിലെ ഓര്മ
ReplyDeleteഇത്ര രസകരമായി ഒര്ക്കാൻ ഇക്കക്കെ കഴിയൂ
നന്ദി .........പ്രദീപ്
ReplyDelete