Friday, September 20, 2013
പെങ്ങള്‍
കണക്കില്‍
തീരെ മാര്‍ക്കില്ലാത്തത് കൊണ്ടാണ്
ഇത്താത്ത
പത്താം ക്ലാസ്സില്‍ തോറ്റതെത്രേ .
എട്ടാം ക്ലാസില്‍ തോറ്റ
അളിയനോളെ
കെട്ടിയതില്‍ പിന്നെ
ഓരോരോ കണക്കുകള്‍
ഓര്‍ത്തെടുത്തു പറഞ്ഞു
കൊണ്ടിരിക്കും .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment