Tuesday, March 26, 2013

കരള്‍



ഇതാ ..
നോക്കൂ .!
എന്റെ

കൈവിരലുകൾക്കിടയിലൂടെ 
ഒലിച്ചിറങ്ങുന്നതു
എന്റെ 
കരളിലെ ചോരയാണ് .
എന്റെ
കയ്യിലിരിക്കുന്ന
ചുവന്ന
തുണ്ട്‌ മാംസക്കഷ്ണം
ഞാന്‍ നിനക്കായി
പറിച്ചെടുത്ത
സ്വന്തം 
കരളാണ് .
ഇതിനെ നീ
ചെമ്പരത്തി പൂ 
എന്ന്
പറയരുത് ..!

3 comments:

  1. യ്യോ ,,കരള്‍ ഒന്നും അങ്ങിനെ ചുമ്മാ പറിച്ചു കൊടുക്കല്ലേ ,,ലക്ഷങ്ങള്‍ വിലയുള്ള സാധനാ അത് :)

    ReplyDelete
  2. ഓക്കേ ..ഫൈസല്‍ ഇനി കൊടുക്കില്ല

    ReplyDelete
  3. ഞാന്‍ നിനക്കായി
    പറിച്ചെടുത്ത
    സ്വന്തം
    കരളാണ് (Y)

    ReplyDelete