Tuesday, April 2, 2013

ബാങ്കോലികള്‍


ബാങ്കോലികള്‍

നമ്മള്‍ 
പൂക്കളെ കുറിച്ചും 
പൂമ്പാറ്റയെ കുറിച്ചും 
പറഞ്ഞുതീരുന്നതിനു 
മുമ്പ് അസര്‍ ബാങ്ക്
കൊടുത്തല്ലോ ...

മുത്തുകളെ കുറിച്ചും 
പവിഴങ്ങളെ കുറിച്ചും 
സംസാരിക്കുംബോഴേക്കും 
മഗരിബ് ബാങ്കും  
വിളിചിരിക്കും.

പിന്നെയെപ്പോഴാണ്
ചോരയെ കുറിച്ചും 
കണ്ണീരിനെ കുറിച്ചും 
സംസാരിക്കുക ?

4 comments:

  1. ആമ്മിയെകുറിച്ചും ജാനൂനെ കുറിച്ചും
    സംസാരിക്കുംബോഴേക്കും
    ഇഷാ ബാങ്കും
    വിളിചിരിക്കും :P

    ReplyDelete
  2. ജീവിതവും വളരെ ചെറുതാണ്. നല്ല കുഞ്ഞു കവിത---

    ReplyDelete
  3. ചിന്തിക്കുന്നതിനേക്കാൾ ചെറുതാണ് എല്ലാം --- എല്ലാം

    ReplyDelete