Tuesday, March 31, 2015
പ്രേമിക്കാൻ
നിന്നെ പ്രേമിക്കാൻ
നിന്റെ അനുവാദം
വേണ്ടടി പുല്ലേ ..
ദൈവത്തിന്റെ
അനുവാദം
മേടിച്ചിട്ടാണോ
നീയൊക്കെ
ദൈവത്തെ
ആരാധിക്കുന്നത് ?
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment